You Searched For "അനുശോചനം രേഖപ്പെടുത്തി"

തങ്കച്ചൻ സർ..പുതുതലമുറക്ക് രാഷ്ട്രീയ പാഠപുസ്തകം; കേരള രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചു; പിപി തങ്കച്ചൻ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.എസ്.യു
അദ്ദേഹം മനുഷ്യസ്നേഹിയും നിഷ്‌കളങ്കനുമായ പൊതുപ്രവര്‍ത്തകന്‍; മുഖത്തുള്ള നിഷ്‌കളങ്കമായ ചിരി തന്നെയാണ് മനസിലും; പി.പി തങ്കച്ചന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി പ്രതിപക്ഷ നേതാവ്
ഇത് ഞെട്ടിക്കുന്ന ദുരന്തം..; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു..!; ഇന്ത്യയുടെ തീരാനോവിൽ പങ്ക് ചേർന്ന് ലോക നേതാക്കളും; വാർത്ത അതീവ ദുഃഖം ഉളവാക്കിയെന്ന് കെയ്ർ സ്റ്റാർമർ; ഒപ്പം കാണുമെന്ന് പുടിൻ; എങ്ങും രാജ്യത്തിന്റെ കണ്ണീരൊപ്പുന്ന കാഴ്ച; ആ എയർ ഇന്ത്യ വിമാനം വേദനയാകുമ്പോൾ!
ദുരന്തവാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി..!; അതീവ ദുഃഖം രേഖപ്പെടുത്തി വ്യോമയാന മന്ത്രി; വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ലണ്ടനിലേക്ക് പുറപ്പെട്ട ആ എയ‍ർ ഇന്ത്യ വിമാനം തകർന്നതിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് എല്ലാം ജാഗ്രത നിർദേശം; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു!